---
title: "വൈദ്യുതി മുടങ്ങും; ഏച്ചൂർ, കാടാച്ചിറ സെക്ഷനുകളിൽ മുടക്കം"
english_title: "Power Outage Echur Kadachira Electrical Section Transformer Maintenance Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385997/power-outage-echur-kadachira-electrical-section-today`"
published_at: "2026-10-08T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6e1f4a3d24_images_(7).jpeg"
keywords: ["KSEB", "Power Outage", "Echur"]
---

# വൈദ്യുതി മുടങ്ങും; ഏച്ചൂർ, കാടാച്ചിറ സെക്ഷനുകളിൽ മുടക്കം

> **Lead Summary:** **കണ്ണൂർ**: ഏച്ചൂർ, കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനുകളിൽ ഇന്ന് വൈദ്യുതി മുടങ്ങും. *ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ:* വീനസ് ക്ലബ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 9 വരെ, അണ്ണാക്കൊട്ടാൻചാൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 11 വരെ, കാഞ്ഞിരോട് തെരു ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ, ഏച്ചൂർ ഓഫീസ് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 1 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ**: ഏച്ചൂർ, കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനുകളിൽ ഇന്ന് വൈദ്യുതി മുടങ്ങും. *ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ:* വീനസ് ക്ലബ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 9 വരെ, അണ്ണാക്കൊട്ടാൻചാൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 11 വരെ, കാഞ്ഞിരോട് തെരു ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ, ഏച്ചൂർ ഓഫീസ് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 1 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

*കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ:*

ഉജാലമുക്ക്, ആനപ്പാലം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ, കോവിലകം, ആഡൂർ കനാൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385997/power-outage-echur-kadachira-electrical-section-today`)